ചെറുവറ്റ: മാറാടത്ത് പുറായിൽ അസീസ് (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സലാഹുദ്ദീൻ, പരേതനായ അൻസാർ. മരുമകൾ: ലുനു യൂസുഫ്.സഹോദരങ്ങൾ: അബൂബക്കർ വെള്ളിമാട്കുന്ന്, സുലൈഖ. ഖബറടക്കം ശനിയാഴ്ച രാത്രി 9.30ന് ചെറുവറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.