തലക്കളത്തൂർ: ഹെൽത്ത് സെന്ററിനു സമീപം ചേറുക്കൻ പുറായിൽ തങ്കമണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: രാജാമണി, ധനിഷ. സഹോദരങ്ങൾ: സരള, ലളിത, ചന്ദ്രമതി, സുബ്രഹ്മണ്യൻ, സൗദാമിനി, സുരേഷ്ബാബു. സഞ്ചയനം വ്യാഴാഴ്ച.