കൊയിലാണ്ടി: പുളിയഞ്ചേരി ആദിൽ മഹൽ കൈതവളപ്പിൽ കുഞ്ഞിപ്പാത്തു (68) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹസ്സൻ. മക്കൾ: ഇഖ്ബാൽ, മുംതാസ്, ഹൈറുന്നീസ. മരുമക്കൾ: സാജിത, മുസ്തഫ, ഹസൻകോയ.