തൃക്കുറ്റിശ്ശേരി: കാച്ചേരിക്കണ്ടി വാസു നായർ (70) നിര്യാതനായി. സഹോദരങ്ങൾ: ജാനകി അമ്മ, ഉണ്ണി നായർ. മരുമക്കൾ: ഉണ്ണി മാധവൻ, സുകുമാരൻ, മധു.