മാവൂർ: ചെറൂപ്പ കോഴിശ്ശേരി മഠത്തിൽ അബ്ദുസ്സലാം ഹാജി (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുസ്സമദ്, ഹസീബ്, സഹല, സുൽഫത്ത് (കുവൈത്ത്). മരുമക്കൾ: നസീർ മുത്താലം, നൗഫൽ കാരന്തൂർ (കുവൈത്ത്), ബിശാറ, അശീഖ ജബിൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, അബ്ദുറഹിമാൻ (കുഞ്ഞി), ഫാത്വിമ മാവൂർ പാറമ്മൽ, ഖദീജ (കുറ്റിക്കാട്ടൂർ), സുലൈഖ (പെരുവയൽ), പരേതനായ അബൂബക്കർ.