കൊടുവള്ളി: ചുണ്ടപ്പുറം കാവിൽ പരേതനായ കുഞ്ഞിരായിന്റെ മകൻ മൂസ (68) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മുജീബ്, കൂഞ്ഞായിൻകുട്ടി (സൗദി അറേബ്യ), ജബ്ബാർ, നദീറ, നസീറ, നൗഷീന. മരുമക്കൾ: സീനത്ത്, മിസ് രിയ, ഷാംലീന, ബഷീർ കാരന്തൂർ, അബ്ദുൽ ജബ്ബാർ (യു.എ.ഇ), അബ്ദുറഹിമാൻ കാരമൂല (സൗദി അറേബ്യ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.