കുന്ദമംഗലം: പൈങ്ങോട്ടുപുറം മാടഞ്ചേരിമീത്തൽ കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: രുഗ്മിണി (തിമോത്തി ആൻഡ് കമ്പനി), വിനോദ് (വി.പി എന്റർപ്രൈസസ് കുറ്റിക്കാട്ടൂർ),ഗീത, റീന. മരുമക്കൾ: ബിന്ദു ആനന്ദ് (മലേഷ്യ), രവീന്ദ്രൻ (എൻ.എം. സലീം അസോസിയറ്റ്സ്). സഞ്ചയനം ഞായറാഴ്ച.