കൊയിലാണ്ടി: പഴയകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ ദീർഘകാല കച്ചവടക്കാരനുമായിരുന്ന പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷരീഫ് (കുവൈത്ത്), ഇസ്മയിൽ, ജംഷീദ്. മരുമക്കൾ: ഹൈറുന്നിസ, റജിന, ഷമീന.