കോഴിക്കോട്: വെള്ളിപ്പറമ്പ നാലുകണ്ടത്തിൽ മാമു (ബാബു -53) നിര്യാതനായി. ഭാര്യ: റൗഫത്. മക്കൾ: റിഷ്ബാൻ, റാഷിദ, റൈഷ. മരുമക്കൾ: മുഹമ്മദലി (കുറ്റിക്കാട്ടൂർ), നാജിയ (പുതിയപാലം). സഹോദരങ്ങൾ: എൻ.കെ. അബ്ദുൽ അസീസ്, അഷ്റഫ്, ഫൈസൽ, നാസർ, ബീവി, അസ്മ, റാബിയ. ഖബറടക്കം വെള്ളിയാഴ്ച 10.30ന് വെള്ളിപറമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.