നന്മണ്ട: ഈസ്റ്റ് എ.യു.പി സ്കൂളിന് സമീപം പരേതനായ പാടിച്ചേരി അഹമ്മദ് കുട്ടി സാഹിബിന്റെ മകൾ മറിയം (63) നിര്യാതയായി. സഹോദരങ്ങൾ: പാടിച്ചേരി നാസർ, പരേതരായ അഹമ്മദ് കോയ, അബ്ദുൽ സലാം, പാത്തുമ്മ.