ചാത്തമംഗലം: ആറുകണ്ടത്തിൽ ജയരാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ കക്കോടിപ്പറമ്പത്ത്. മക്കൾ: അഞ്ജു, ജുബിഷ, അമൃത. മരുമക്കൾ: സുബി, സംഗീത്, ശ്രീനാഥ്. സഹോദരങ്ങൾ: ശശി, ശിവാനന്ദൻ, പരേതരായ ധർമരാജ്, പ്രഭാകരൻ, പത്മിനി, ലോഹിതാക്ഷൻ, വത്സരാജ്, അജിത് കുമാർ.