എളേറ്റിൽ: അണ്ടിക്കുണ്ടിൽ പരേതനായ മൊയ്തീൻകുഞ്ഞി ഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ് ഹാജി, നാസർ ഹാജി (വൈസ് പ്രസി. എളേറ്റിൽ മർകസ് വാലി), സുഹറ, ലൈല. മരുമക്കൾ: ശറഫുദ്ദീൻ കൊട്ടവള്ളി, മൊയ്തീൻ നെല്ലാങ്കണ്ടി, സോഫിയ, ആയിശ. സഹോദരങ്ങൾ: പരേതരായ മരക്കാർകുട്ടി ഹാജി, അഹമ്മദ് ഹാജി, കുഞ്ഞാത്തു ഹജ്ജുമ്മ (പുതിയങ്ങാടി).