പയമ്പ്ര: റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ പൊറ്റമ്മൽ കൃഷ്ണൻകുട്ടി നായർ (76) നിര്യാതനായി. ഭാര്യ: മക്കട കൊടക്കാട്ട് ശാന്ത. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: രമേശൻ മക്കട (റിട്ട. ആർമി), ശശിധരൻ കരിക്കാംകുളം (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്). സഞ്ചയനം ഞായറാഴ്ച.