മുക്കം: ഗോതമ്പ് റോഡ് പാലത്തിങ്ങൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, ബബിത, മഞ്ചു, സിഞ്ചു, മിഥുൻ.