മാവൂർ: ചെറൂപ്പ പരേതനായ മേലെപുനത്തിൽ എം.പി. രാരിച്ചന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: നളിനി, ഗീത, ദേവാനന്ദ് (ദേവ് ഇലക്ട്രോണിക്സ് മുക്കം), പങ്കജം, റാം മനോഹർ ലോഹ്യ (അജയ്-ഫെഡറൽ ബാങ്ക്), ശിവകുമാരി. മരുമക്കൾ: കെ.ജി. ബാബു കൊല്ലം, സുബ്രഹ്മണ്യൻ മഞ്ചേരി, ചന്ദ്രൻ മലയമ്മ, വസന്ത അഗസ്ത്യൻമൂഴി, രമ്യ (ചാലിയപ്പുറം സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.