ചേമഞ്ചേരി: മുതിർന്ന ആധാരം എഴുത്തുകാരൻ പി.ടി. നാരായണൻ നായർ പുതുക്കോട്ട് മീത്തൽ (74) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മകൾ: പവിത്ര. മരുമകൻ: ദിനേശൻ കടുവച്ചൻകണ്ടി. സഞ്ചയനം തിങ്കളാഴ്ച.