വടകര: മുൻ എം.എൽ.എ എം.കെ. പ്രേംനാഥിന്റെ ഭാര്യ ടി.സി. പ്രഭ (62) നിര്യാതയായി. മണ്ണാർക്കാട് തച്ചംകോട്ട് ചെറുവാണി കുടുംബാംഗമാണ്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൾ: ഡോ. പ്രിയ പ്രേംനാഥ് (ദുബൈ), മരുമകൻ: കിരൺ കൃഷ്ണൻ (ദുബൈ).