ചേളന്നൂർ: പരേതനായ മേലേടത്ത് മീത്തൽ കോയോട്ടിയുടെ ഭാര്യ മറിയം (76) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, അഷ്റഫ്, മൻസൂർ, റഫീഖ്. മരുമക്കൾ: സൈനബ, താഹിറ, റസീന, ഷറീന.