നടുവല്ലൂർ: വിളങ്ങോട് ചാലിൽ മാധവൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനൂപ്, അഖിൽ. മരുമക്കൾ: ജിൻസി, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ലീല, ദേവി, പരേതരായ ശാരദ, ജാനു.