ഫറോക്ക്: കള്ളിത്തൊടി പരേതനായ ചീരാംവീട്ടിൽ കീരന്റെ മകൻ ഹരിദാസൻ (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഹരീഷ്, ഹബീഷ്, ഹരിലാൽ, ഹരിരാജ്. മരുമകൾ: മഞ്ജുഷ.