നാദാപുരം: ചുഴലി നിലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് മന്ദി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കുമാരൻ, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ. മരുമക്കൾ: ദേവി, ചന്ദ്രി, സുമതി.