കക്കട്ടിൽ: നരിപ്പറ്റയിലെ വട്ടക്കണ്ടിയിൽ വി.കെ. അഷ്റഫ് (49) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: മുഹമ്മദ് സിനാൻ, നൂഹാഫാത്തിമ, ഫാത്തിമ, നൗറിൻ