നാദാപുരം: പരേതനായ മനപ്പിള്ളിമഠത്തിൽ നാരായണൻ നമ്പിടിയുടെ ഭാര്യ പുതുക്കാട് നന്തിപുലം കുണ്ടിൽ മഠത്തിൽ രുഗ്മിണി (84) കല്ലാച്ചിയിലുള്ള രാജമന്ദിരത്തിൽ നിര്യാതയായി. മക്കൾ: സജീവ് കുമാർ (മുംബൈ), സാവിത്രിദേവി. മരുമക്കൾ: രാജഗോപാലൻ, രജിത.