നാദാപുരം: പാറക്കടവ് താഴെ ചെറുവത്ത് അബൂബക്കറിന്റെ ഭാര്യ ആയിഷ (65) നിര്യാതയായി. മക്കൾ: ബുഷ്റ, ജസീല, ഷർമിന, ഹസീന. മരുമക്കൾ: ശിഹാബ്, നാസർ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുസ്തഫ, ഷാഹിദ, പരേതനായ ബഷീർ.