പയ്യോളി: പെരുമാൾപുരത്തെ തോട്ടുങ്ങൽ ഹെയ്സാസ് നഫീസ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.ടി. അസ്സയ്നാർ. മക്കൾ: ഷെരീഫ, ഹസീന, അഷ്റഫ്, നസീർ. സഹോദരങ്ങൾ: പരേതനായ മമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, ഫാത്വിമ, ഹംസ. മരുമക്കൾ: പരേതനായ ബീരാൻ, മുഹമ്മദ് കോയ, ഹസീന, മെഹ്ജു.