തിരുവമ്പാടി: താഴെ തിരുവമ്പാടി ഓമശ്ശേരി വീട്ടിൽ അസൈനാർ (കുഞ്ഞാപ്പു)-റമീന ദമ്പതികളുടെ മകൾ ഐഷ ആൻസു (18) നിര്യാതയായി. സഹോദരങ്ങൾ: സിനാൻ, ഹിനാൻ, ഐബക്.