വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം പൊന്നക്കാരി കണാരൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രമോദ്, പ്രദോഷ്, പ്രജിത്ത്.