ബേപ്പൂർ: ആർ.എം ഹോസ്പിറ്റലിന് സമീപം വല്ലാറ്റിൽ സുന്ദരി (68) നിര്യാതയായി. ഭർത്താവ്: ശശീധരൻ. മക്കൾ: സുശാന്ത്, നിശാന്ത്. മരുമക്കൾ: രസ്ന, നിമ്മി.