ബാലുശ്ശേരി: പൊന്നരംതെരുവിലെ തെരുവിൻകാട്ടിൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: മോഹനൻ. മരുമകൾ: ലളിത. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.