വടകര: കൊയിലാണ്ടിവളപ്പ് വൈക്കലേരിന്റവിട മറിയ (62) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുല്ല ഹാജി (ബിസിനസ്). മക്കള്‍: ഷക്കീല, ആയിഷ, ഫാത്തിമ, മുഹമ്മദ് നിഹാല്‍. മരുമക്കള്‍: മുഹമ്മദ് ഷഫീഖ്, റയീസ്, ഷാജിര്‍. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുറഹിമാന്, കരീം, അയൂബ്.