കോഴിക്കോട്: മാങ്കാവ് തുഷാര ഗോപിനാഥൻ നായർ (91-റിട്ട. മലബാർ മാർക്കറ്റിങ് കമ്മിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ഉല്ലാസ് കുമാർ, പരേതനായ ഉന്മേഷ്കുമാർ, ഗോപിക. മരുമക്കൾ: മുരളീധരൻ, ശ്യാമള, സുധ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.