കുന്ദമംഗലം: ചാത്തങ്കാവ് തെക്കേചാലിൽ പരേതനായ ചോയിക്കുട്ടി ആശാന്റെ മകൻ രവീന്ദ്രൻ (60) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ വിജയൻ ഗുരുക്കൾ, സുന്ദരൻ, സാവിത്രി. സഞ്ചയനം വ്യാഴാഴ്ച.