കുന്ദമംഗലം: പഴയകാല ടാക്സി ഡ്രൈവർ കുറിയേരി കോയസൻകുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നസീറ, ഉമൈറ, നാസർ, ബഷീർ. മരുമക്കൾ: അസീസ് ആനപ്പാറ, കുഞ്ഞയമ്മദ് കാസർകോട്.