മുക്കം: തേക്കുംകുറ്റി പുറക്കാഞ്ഞിരത്തിൽ വേലായുധന്റെ മകൻ വിഷ്ണു (22) നിര്യാതനായി. എൻ.ഐ.ടിക്കുസമീപം ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മാതാവ്: സിന്ധു. സഹോരങ്ങൾ: ഷിബു, സിനു.