കോഴിക്കോട്: പയ്യാനക്കൽ പടന്നവളപ്പിൽ ടി.കെ. റഷീദ (48) നിര്യാതയായി. ഭർത്താവ്: സിദ്ദീഖ് (പാളയം പച്ചക്കറി മാർക്കറ്റ്). മക്കൾ: സർജീന, സർജാസ്, സഫ്രീന. മരുമക്കൾ: റഫീഖ്, ആദിൽ.