എകരൂൽ: കപ്പുറം തെങ്ങിനുകുന്നുമ്മൽ ഉസ്മാൻ (63) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഇത്തോമ. ഭാര്യ: സൈനബ. മക്കൾ: സിദ്ദീഖ്, സലീന, പരേതയായ അസ്മ. മരുമക്കൾ: ലുബൈന, മജീദ്, നാസർ. സഹോദരങ്ങൾ: സുബൈദ, സൈനബ, ആയിഷ, ജമീല.