താമരശ്ശേരി: മൂലത്ത് മണ്ണിൽ പി.കെ. മാഹിന്‍ മുസ്ലിയാര് (68) നിര്യാതനായി. ഭാര്യ: സഫിയ്യ. മക്കള്‍: സഈദ്, മുഹമ്മദലി സഖാഫി, ഹുസൈന് നൂറാനി, സുമയ്യ ബീവി, ഫാത്വിമ ജസീല. മരുമക്കള്‍: അബ്ദുന്നാസര്‍ ലത്വീഫി കട്ടിപ്പാറ, താജുദ്ദീന് ഫൈസി കാരന്തൂര്‍, ശമീമ വാവാട്, സൈനബ സുഹൈമ കിഴക്കോത്ത്, ഹഫ്സ തസ്നീം, ഹാദിയ ഓമശ്ശേരി.