തൊട്ടിൽപാലം: ആദ്യകാല ഡ്രൈവർ വിജയൻ പിലാക്കണ്ടി (59) നിര്യാതനായി. പിതാവ്: പരേതനായ കുട്ടപ്പൻ. ഭാര്യ: പുഷ്പ. മക്കൾ: വിജി, അജേഷ്, ഷിജി, ഷാജി. സഹോദരങ്ങൾ: ശശിധരൻ, രവീന്ദ്രൻ, ഗണേഷ് ബാബു, പരേതയായ സുമതി.