കാക്കൂർ: കായാക്കിൽ അബൂബക്കറിന്റെ മകൻ മക്ബൂൽ (55) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഷംനാസ്, ഷബില, ഫാത്തിമ, റിദ. മരുമക്കൾ: നാഷിദ് വട്ടോളി, ഫിദ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, പരേതനായ സുബൈർ