പന്തീരാങ്കാവ്: പൊക്കുന്ന് തയ്യിൽ കല്ലായി വിനോദ്കുമാർ (52) പന്തീരാങ്കാവ് ജ്യോതി ബസ് സ്റ്റോപ്പിന് സമീപം പ്രണവം വസതിയിൽ നിര്യാതനായി. ഭാര്യ: രബില. മക്കൾ: പ്രണവ്, വിവേക്. സഹോദരങ്ങൾ: സത്യൻ, തിലകരാജൻ, യമുന, രമാദേവി, രാജി, സിന്ധു.