കക്കോടി: പടിഞ്ഞാറ്റുംമുറി കൊളോപൊയിൽ (കളിർമ) സൈദ് ഹാത്തിം (92) നിര്യാതനായി. ഭാര്യ: പരേതയായ കദീജ ടീച്ചർ. മക്കൾ: സൈദ് സലീം (സൗദി), ഇലാഹി ജാൻ, സലീന, സക്കീറ, റഷീദ (കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്), സൈദ് റിയാസ് (ദുബൈ). മരുമക്കൾ: താഹിറ, ഷൈക്ക് അഹമ്മദ് (വേങ്ങേരി), വി.സി. അബ്ദുൽ ഖാദർ (നരിക്കുനി), ഹസീന കണ്ണൂർ, പരേതരായ മുഹമ്മദ്, ഖലീൽ.