വെസ്റ്റ്ഹിൽ: കനകാലയ ബാങ്ക് ഇ.പി. വിശ്വനാഥൻ (84) നിര്യാതനായി. ഭാര്യ: കുഞ്ച. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൾ: ശീതൾ. സഞ്ചയനം ബുധനാഴ്ച.