കാളാണ്ടിത്താഴം: പയ്യടിതാഴെ നന്മണത്ത് പരേതനായ ചാത്തുക്കുട്ടി നായരുടെ മകൾ പിലാശ്ശേരി ദേവകി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ കാർത്യായനി അമ്മ, പത്മിനി അമ്മ. സഞ്ചയനം വ്യാഴാഴ്ച.