തലക്കുളത്തൂർ: പറമ്പത്ത് കിഴക്കേക്കര രാധ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ജയവല്ലി, ജയപ്രഭ, പരേതയായ അജിത, ജയമണി, അനീഷ്. മരുമക്കൾ: ചന്ദ്രൻ, പരേതനായ പ്രഭാകരൻ, പ്രകാശൻ, കർണദാസ്, ലിൻജുത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.