കോട്ടൂർ: വിഷ്ണു ക്ഷേത്രം മേൽശാന്തി ആയിരുന്ന എടശ്ശേരി ഇല്ലത്ത് ജയകൃഷ്ണൻ നമ്പൂതിരി (63) നിര്യാതനായി. ഭാര്യ: പങ്കജ അന്തർജനം. മക്കൾ: സജിന അന്തർജനം, സന്തോഷ് നമ്പൂതിരി (മേൽശാന്തി തായാട്ട് അയ്യപ്പക്ഷേത്രം കോഴിക്കോട്). മരുമക്കൾ: കൃഷ്ണൻ നമ്പൂതിരി കഞ്ഞിരത്തോട്ടം ഇല്ലം, മാളവിക അന്തർജനം എടക്കഴിപ്പുറം ഇല്ലം. സഹോദരൻ: രവീന്ദ്രൻ നമ്പൂതിരി (മേൽശാന്തി അത്തൂനി ദേവി ക്ഷേത്രം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.