മുക്കം: മുരിങ്ങംപുറായി അയ്യൻകുഴിയിൽ ബീവി (83) നിര്യാതനായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: കുട്ടിഹസ്സൻ, സൂപ്പി, കോയ സഖാഫി, സിദ്ദീഖ്, ജാഫർ, സുഹറ. മരുമക്കൾ: ആയിഷ, ഫാത്തിമത് സുഹ്റ, റംല, റഹീന, സീനത്ത്, കരീം.