ചേമഞ്ചേരി: തിരുവങ്ങൂർ ഒറവങ്കര ഗംഗാധരൻ നായർ (ഒ.കെ.ജി നായർ, റിട്ട. ഇന്ത്യൻ നേവി, 87) നിര്യാതനായി. ഭാര്യ: കുറ്റിയിൽ മീനാക്ഷി അമ്മ. മക്കൾ: കെ.ജി. മനോജ് (റിട്ട. നേവി), കെ.ജി. വിനോദ്, കെ.ജി. ബിന്ദു (മസ്കത്ത്). മരുമക്കൾ: ബിന്ദു കാന്തോളി, ഷെർളി പിലാക്കണ്ടി, സച്ചിൻദേവ്, കൃഷ്ണകൃപ. സഹോദങ്ങൾ: പരേതരായ ഒറവങ്കര അപ്പു നായർ, അരവിന്ദാക്ഷൻ നായർ. സഞ്ചയനം വ്യാഴാഴ്ച.