വടകര: അഴിത്തലയിലെ കളത്തിൽ സിന്ധു (54) നിര്യാതയായി. ഭർത്താവ്: പവിത്രൻ. പിതാവ്: പരേതനായ മുൻ വോളിബാൾ താരം കളത്തിൽ മുകുന്ദൻ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: റജില, അഞ്ജലി, ബിന്ദു.