നടുവണ്ണൂർ: കാവുന്തറ അടവിൽ പരേതനായ അമ്മോട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: എ.ടി. ബഷീർ ഹാജി (മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ), എ.ടി. അഷ്റഫ്, ജമീല, മൈമൂന. മരുമക്കൾ: മഹമൂദ് (ചേലക്കര), മൊയ്തീൻ (ചെമ്മലപ്പുറം), സക്കീന (തെരുവത്തുകടവ്), സൈനബ (പയ്യോളി). സഹോദരങ്ങൾ: ഹസൈനാർ, ഹവ്വോമ്മ (മൂലാട്), കുഞ്ഞാമി (പൂനത്ത്), പരേതരായ കുഞ്ഞായൻകുട്ടി, ഇമ്പിച്ച്യാലി, അബൂബക്കർ.