എളേറ്റിൽ: പന്നൂർ കണ്ടിയിൽ ബീക്കുട്ടി (72) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കണ്ടിയിൽ, ഉമ്മയ്യ, ആമിന. മരുമക്കൾ: ഹൈദർ മൂഷാരുകണ്ടി പന്നൂർ, അബ്ദുറഹിമാൻ മടവൂർമുക്ക്, റംല കാവുംപൊയിൽ.